
എനിക്കായി ഒരു മകനെ രുപപ്പെടുത്തു
ബലഹീനത എപ്പോഴാണുള്ളത് എന്ന് തിരിച്ചറിയുവാനുള്ള ബലവും, ഭയപ്പാടിന്റെ സാഹചര്യങ്ങളിൽ തന്നെ തന്നെ നേരിടുവാനുള്ള ധൈര്യവും, പരാജയത്തിൽ തളരാത്ത സ്വഭാവവും വിജയത്തിൽ വിനയവും സൗമതയുമുള്ള ഒരു മകനെ ദൈവമേ നീ എനിക്കായി രൂപപ്പെടുത്തേണമേ. നട്ടെല്ലു വേണ്ടിടത്തു