Like We Never Loved At All

You never looked so good As you did last night Underneath the city lights There walking with your friend Laughing at the moon I swear you looked right through me But I’m still living with your goodbye And you’re just going on with your life How can you just walk on by Without one tear […]
I will be right here waiting for you

Oceans apart day after day And I slowly go insane I hear your voice on the line But it doesn’t stop the pain If I see you next to never How can we say forever Wherever you go Whatever you do I will be right here waiting for you Whatever it takes Or how my […]
ഈരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി

ഈരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നു. എന്‍ ചിറകിനാകാശവും നീ തന്നു നിന്‍ ആത്മ ഷിഖരതിലൊരു കൂടു തന്നു ആത്മ ഷിഖരതിലൊരു കൂടു തന്നു ഒരു കുഞ്ഞു പൂവിലും കുളിര്‍ കറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വെറെ ജീവനുരുകുമ്പ്ബൊലൊരു തുള്ളി ഉരയതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വെറെ ക്കനവിണ്റ്റെ ഇതലായി നിന്നെപ്പരതി നീ വിരിയിചൊരാകാശമെങ്ങു വെറെ ഒരു കുഞ്ഞു രാപ്പാട്ടി കരയുമ്പ്ബൊഴും നേര്‍തൊരരുവി തന്‍ താരാട്ടു തളരുമ്പ്ബൊഴും കനിവിലൊരു കല്ലു […]
Tonight I can write the saddest lines.

Tonight I can write the saddest lines. Write, for example,’The night is shattered and the blue stars shiver in the distance.’ The night wind revolves in the sky and sings. Tonight I can write the saddest lines. I loved her, and sometimes she loved me too. Through nights like this one I held her in […]
രാത്രി മഴ

രാത്രി മഴ, പണ്ടെണ്റ്റെ സൌഭാഗ്യരാത്രികളി- ലെന്നെച്ചിരിപ്പിച്ച, കുളിര്‍കോരിയണിയിച്ച, വെണ്ണിലാവേക്കാള്‍ പ്രിയം തന്നുറക്കിയോ- രന്നത്തെയെന്‍ പ്രേമസാക്ഷി. രാത്രി മഴ, ഇന്നെണ്റ്റ് രോഗ്രോഷ്ണശയ്യയില്‍, വിനിദ്യയാമങ്ങളി- ലിരുട്ടില്‍ തനിച്ചു കര- യാനും മറന്നു ഞാ- നുഴലവേ, ശിലപോലെ- യുറയവേ, എന്‍ ദു:ഖസാക്ഷി. രാത്രി മഴയോടു ഞാന്‍ പറയട്ടെ, നിണ്റ്റ് ശോകാര്‍ദ്രമാം സംഗീത- മറിയുന്നു ഞാന്‍, നിണ്റ്റ്- യലിവും അമര്‍ത്തുന്ന രോഷവും, ഇരുട്ടത്തു വരവും, തനിച്ഛുള്ള തേങ്ങിക്കരച്ഛിലും, പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍- ചിരിയും തിടുക്കവും നാട്യവും ഞാനറിയും, അറിയുന്നതെന്തുകൊ- ങ്ങെന്നൊ? സഖീ, […]
വൈക്കം മുഹമ്മദ് ബഷീര്‍

എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്; ചുടുനീറുന്ന കുറേ അധികം അനുഭവങ്ങളും പേനയുമല്ലാതെ മറ്റുള്ളതൊന്നും ഉങ്ങായിരുനില്ല. സ്നേഹം ക്രൂരവും ദീനവും അനാഥവും ത്യാഗോജ്വലവും ആണ് എന്നും ചിലപ്പോള്‍ അത് ശൂന്യതയിലേക്ക് ആവിയായി പോകുന്ന ഒരു കണ്ണുനീര്‍ തുള്ളിയുമാകുന്നു.
അനര്‍ഘനിമിഷം

നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോവുകയാണ് നീ മാത്രം……… യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു പെയ്യുവാന്‍ പോകുന്ന കാര്‍മേഘത്തെ പൊലെ ഈ ഒാര്‍മ്മ എണ്റ്റെ അന്തരംഗം പൊട്ടുമാറ് വിങ്ങി നില്‍കുന്നു. വര്‍ത്തമാന കാലത്തിണ്റ്റെ വക്കത്തു നില്‍ക്കുന്ന ഭൂതകാലം ഇന്നലെയിലേക്കു പരിപൂര്‍ണമായി ലയിക്കാനായ ഇന്ന്. യാത്ര പോവുകയാണ് കഴിഞ്ഞു, ഇല്ല കഴിയാന്‍ പോകുന്നു അടുത്ത നിമിഷം മുതല്‍ ഞാന്‍ വിസ്മൃതിയില്‍ ലയിച്ചു പോയ കോടാനു കോടി ഇന്നലയില്‍ വന്നതു പോലെ […]
Paulo Coelho
ഈ ലോകത്തിലെ ഏറ്റവും വലിയൊരു സത്യമെന്താണെന്നോ ഒരാള്‍ ആരോ എന്തോ ആകട്ടെ എന്തെങ്കിലും ഒന്ന് പൂര്‍ണ്ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കാതെവരില്ല കാരണം സ്വന്തം വിധിയയാണ് മനസില്‍ ആ മോഹത്തിണ്റ്റെ വിത്തുപാകുന്നത്. അതിണ്റ്റെ സാഫല്യമാണ് ആ ജീവിതത്തിണ്റ്റെ ഉദ്ദേശ്യം. (ആല്‍കെമിസ്റ്റ്) നമുക്കൊക്കെ എപ്പോഴും പേടിയാണ്. സ്വന്തമെന്ന് കരുതുന്നതൊക്കെ കൈമോശം വന്നാലോ എന്ന് ജീവന്‍ സമ്പത്ത് സന്താനങ്ങള്‍ പക്ഷെ ഈ ഭയം വെറുതെയാണെന്ന് മനസിലാക്കാന്‍ ഒന്നു മാത്രമോര്‍ത്താല്‍ മതി. ഈ പ്രപഞ്ചം സ്ര്‍ഷ്ടിച്ചിരിക്കുന്ന അതേ കൈകള്‍ തന്നെയാണ് നമ്മുടെ […]
ചങ്ങമ്പുഴ -രമണന്‍
ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട് ഞാന്‍ വാങ്ങിടും കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹ്ര്‍ദയമുണ്ടായാതാണെന്‍ പരാജയം. (ചങ്ങമ്പുഴ -രമണന്‍)
ചിദംബര സ്മരണ
ജീവിതം ഒരു മഹാത്ഭുതമാണ് ഒരിക്കലും പ്രതീക്ഷിക്കാത്തൊന്ന് . അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തുവയ്ക്കുന്നു. (ചിദംബര സ്മരണ)