അക്ഷരത്തെറ്റുകൾ
നിഗൂഢമായ നിശബ്ദതയിൽ വിലയം പ്രാപിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷാർദ്ധത്തിൽ എഴുതി തീർത്ത ജീവിതമഹാ ഗ്രന്ഥത്തിൻറെ താളുകളിൽ മുഴുവൻ അക്ഷര തെറ്റുകളായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു. തൻറെ മടിയിൽ തലവെച്ചുറങ്ങുന്ന മഹാ ഗുരുവിനെ ശാന്തതയ്ക്കുവേണ്ടി സ്വയം കൊടും വേദനയുടെ വിഷം പേറിയത്തിനു ശാപഗ്രസ്ഥനായ കർണ്ണനെപ്പോൽ. കർണ്ണ ജാതകം പേറും ഞാനും എഴുതി തീർത്തതെല്ലാം അക്ഷരത്തെറ്റുകളായിരുന്നു. -കർണ്ണൻ
എനിക്കായി ഒരു മകനെ രുപപ്പെടുത്തു
ബലഹീനത എപ്പോഴാണുള്ളത് എന്ന് തിരിച്ചറിയുവാനുള്ള ബലവും, ഭയപ്പാടിന്റെ സാഹചര്യങ്ങളിൽ തന്നെ തന്നെ നേരിടുവാനുള്ള ധൈര്യവും, പരാജയത്തിൽ തളരാത്ത സ്വഭാവവും വിജയത്തിൽ വിനയവും സൗമതയുമുള്ള ഒരു മകനെ ദൈവമേ നീ എനിക്കായി രൂപപ്പെടുത്തേണമേ. നട്ടെല്ലു വേണ്ടിടത്തു വെറും ആഗ്രഹ പ്രകടനം നടത്താത്തവനും. നിന്നെ അറിയുന്നവനും, ആത്മജ്ഞാനമാണ് എല്ലാ അറിവിന്റെയും അടിസ്ഥാനമെന്നു തിരിച്ചറിയുന്നവനുമായ ഒരു മകനെ എനിക്കായി രൂപപ്പെടുത്തേണമേ. സുഖത്തിന്റെ പാതയിലല്ല സമ്മർദ്ദങ്ങളുടെയും വെല്ലുവിളികളുടെയും വഴിയിലൂടെ അവനെ നടത്തേണമേ. അങ്ങിനെ അവൻ കൊടുങ്കാറ്റിൽ നിവർന്നു നിൽക്കാൻ പഠിക്കട്ടെ. ഹൃദയ ശുദ്ധിയും […]
അഗസ്ത്യഹൃദയം – മധുസൂദനന് നായര്
ആതുരനായ രാമനെ, ലക്ഷ്മണൻ അഗസ്ത്യകൂടത്തിലേക്കു നയിക്കുന്നതായി കൽപ്പിച്ചു കൊണ്ടാണ് അഗസ്ത്യ ഹൃദയം എന്ന കവിതയുടെ ആരംഭം. രക്ഷയുടെ ബിന്ദുവാണ് അഗസ്ത്യൻ. രാമരാവണയുദ്ധത്തിൽ തളർന്ന രാമന്റെ രക്ഷകനായി മാറുന്നു അഗസ്ത്യൻ. എന്നാൽ ഇന്നത്തെ രാമൻ അഗസ്ത്യനെ തേടി അലയുന്നു. സഹജീവജാലങ്ങളുടെ ശ്രേയസ്സിനും പ്രേയസ്സിനുമുള്ള കർമ്മം ചെയ്യാതെ, സ്വാധികാരമദം കൊണ്ട്, സ്വയം ആതുരനും അരക്ഷിതനും ആയിത്തീർന്ന നവരാമൻ അഭയം തിരക്കുന്നവനാണ്. സ്വന്തം ശരീരമാകുന്ന കുടത്തിൽ, മനസ്സെന്ന കുടത്തിൽ, വാക്ക് എന്ന കുടത്തിൽ അഗസ്ത്യനുണ്ട്. ആ അഗസ്ത്യനെ ശാരീരികവും മാനസികവുമായ തപസ്സു […]
ബാല്യകാലസഖി:- വൈക്കം മുഹമ്മദ് ബഷീർ
ഇല്ല … പ്രാജ്ഞത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ട്. കാറ്റു വീശുന്നു. ഉള്ളിൽ നിന്നും രോമകൂപങ്ങൾ വഴി പൊന്തിയ ആവിയിൽ മജീദ് കുളിച്ചുപോയി എന്നു മാത്രം. എല്ലാം അനാഥമായി. ജീവിതത്തിന് അർത്ഥമില്ലതായിപ്പോയോ? പ്രപഞ്ചങ്ങളുടെ കരുണാമയനായ സ്രഷ്ടാവേ!
മരണമെന്ന വാതിലിനപ്പുറം
മരണമെന്ന സുനിശ്ചിതമായ ഒന്നിനെ അനിശ്ചിതത്വമാണ് അതിന്റെ ഭയാനകത വർധിപ്പിക്കുന്നത്
പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റിലെ എനിക്ക് പ്രിയപ്പെട്ട കുറച്ചു വചനങ്ങൾ
പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റിലെ എനിക്ക് പ്രിയപ്പെട്ട കുറച്ചു വചനങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയൊരു സത്യമെന്താണെന്നോ? ഒരാൾ ആരോ, എന്തോ ആകട്ടെ എന്തെങ്കിലുമൊന്ന് പൂർണ്ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ അതു നടക്കാത്തെ വരില്ല കാരണം സ്വന്തം വിധിയാണ് മനസ്സിൽ ആ മോഹത്തിന്റെ വിത്തുപാകുന്നത് അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദേശ്യം. അവനവന്റെ ആനന്ദമാണ് മറ്റുള്ളവർ പറയുന്ന ആനന്ദമല്ല അന്വേഷിക്കേണ്ടത്. സഫലമാക്കാൻ തക്കവണ്ണമുള്ള സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അർത്ഥപൂർണ്ണമാകൂ. മനുഷ്യന് അവനവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയിൽ […]
Kahlil Gibran
If you love somebody, let them go, for if they return, they were always yours. And if they don’t, they never were. Life without love is like a tree without blossoms or fruit. Ever has it been that love knows not its own depth until the hour of separation. Yesterday is but today’s memory, tomorrow […]
കാവാലം നാരായണ പണിക്കര്‍
അതിരു കാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തകത അങ്ങു കിഴക്കത്തെ ചെന്താമര മലരിണ്റ്റ ഈറ്റില്ല തറയില്‍ പേറ്റു നൊവിന്‍ തേരാറ്റുറവ ഉരുകിയൊലിച്ചേ തക തകത ചിരിചിലേ നീ ചിരിചിലേ നീ ചിരിച്ചേ തക തകത ചതിച്ചിലേ നീരാളി ചതി ചതിച്ചിലേ നീ ചതിച്ചേ തക തകത മാനത്തുയര്‍ന്നൊരു മനക്കോട്ടയല്ലേ തകര്‍ന്നേ തക തകത തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല പുകയുമില്ലേ തക തകത കാറ്റിണ്റ്റെ കുലച്ചിലില്‍ ഒരു വള്ളികുരുക്കില്‍ കുരലൊന്നു മുറുകി തടിയൊന്നു ഞെരുങ്ങി ജീവന്‍ […]
Nicholas Sparks
I am nothing special, of this I am sure. I am a common man with common thoughts and I’ve led a common life. There are no monuments dedicated to me and my name will soon be forgotten, but I’ve loved another with all my heart and soul, and to me, this has always been enough.. […]
സന്യാസിനി
സന്യാസിനി. .. സന്യാസിനി സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാ പുഷ്പവുമായ് വന്നു.. ആരും ത്തുറക്കാത പൂമുഖവാതിലില്‍ ആന്യനേ പൊലെ ഞാന്‍ നിന്നു നിണ്റ്റെ ദുഖാര്‍ദ്രമം മൂകാശ്രുധാരയില്‍ എണ്റ്റെ സ്വപ്നങ്ങല്‍ അലിഞ്ഞു സഗധ്ഗധം എണ്റ്റെ മൊഹങ്ങല്‍ മരിച്ചു നിണ്റ്റെ മനസ്സിണ്റ്റെ തീക്കല്‍കുന്നില്‍ യെണ്റ്റെയീ പൂക്കല്‍ കരിഞ്ഞൂ രാത്രി പകലിനൊടെന്ന പൊലെ.. യാത്ര ചൊദിപ്പൂ ഞാന്‍ നിണ്റ്റെ എകാന്തമാം ഒര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്ങിലും കാണും ഒരിക്കല്‍ നീ എണ്റ്റെ കാല്‍പാടുകല്‍ തേടും അന്നുമെന്നത്മാവു നിന്നൊടു മന്ത്രിക്കും നിന്നെ […]