Literature

ചങ്ങമ്പുഴ -രമണന്‍

ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട്‌ ഞാന്‍ വാങ്ങിടും കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹ്ര്‍ദയമുണ്ടായാതാണെന്‍ പരാജയം. (ചങ്ങമ്പുഴ -രമണന്‍)

Read More »

ചിദംബര സ്മരണ

ജീവിതം ഒരു മഹാത്ഭുതമാണ്‌ ഒരിക്കലും പ്രതീക്ഷിക്കാത്തൊന്ന്‌ . അത്‌ നിങ്ങള്‍ക്കായി എപ്പോഴും കാത്തുവയ്ക്കുന്നു. (ചിദംബര സ്മരണ)

Read More »

അജയന്‍ വേണുഗോപാല്‍ -സ്പന്ദനങ്ങള്‍

എങ്ങനെ ചൊല്ലി പഠിക്കും ഞാന്‍ സഖീ ഇനി നീ എണ്റ്റെയല്ലെന്ന്‌ എങ്ങനെ ചൊല്ലും ഈ പോയ ദിനങ്ങള്‍ ഇനി തിരികെ വരില്‍കയില്ലെന്ന്‌ എങ്ങനെ ചൊല്ലും ഞാന്‍ കണ്ട കിനാവെല്ലാം വെറും നിറക്കൂട്ടുകളെന്ന്‌ ഈ മൌനമുണര്‍ത്തുന്നു

Read More »

ആല്‍ഫ്രഡ്‌ ഹിച്കോക്ക്‌

എനിക്കുമുമ്പ്‌ നീ മരിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഒരോ വ്യക്തിയും എനിക്കുമുമ്പേ നശിക്കണം. എങ്കില്‍ മാത്രമേ എല്ലാം നഷ്ടങ്ങളും എണ്റ്റേതാകൂ. (ആല്‍ഫ്രഡ്‌ ഹിച്കോക്ക്‌)

Read More »

O.N.V

ഒന്നും പറയാതെ പോയി നീയെങ്കിലും ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും ഇത്തിരി നേരമെന്നാകിലും നീ എണ്റ്റെ സ്വപ്നങ്ങളില്‍ വന്നു പോവതിനു എങ്ങുനിന്നു ഒരു കുഞ്ഞരിപ്രാവായി വന്നെന്‍ സുഖമാരായും കൊഞ്ചലില്‍ നൊന്തെരിയുന്നൊരെന്‍ മണ്‍ചിരിതന്‍പ്രാണ തന്തുവില്‍ സ്നേഹം ചൊരിവതിനും

Read More »

രേണുക, മുരുകന്‍ കാട്ടാക്കട

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തുനല്‍കണം ഓര്‍മ്മിക്കണമെന്ന വാക്കുമാത്രം എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടമെന്ന വാക്കുമാത്രം നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി നാം കടംകൊള്ളുന്നതിത്രമാത്രം…… കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണ്ണങ്ങള്‍വറ്റുന്ന കണ്ണുമായി നിറയുന്നു നീ

Read More »

Ameer. M.A

Full Stack Developer

I am a Full Stack web developer, Progressive Web Apps (PWA) Developer, Hybrid mobile app developer, and ERP consultant from Kerala, India.

Ameer. M.A

Explore