My Favorite Verse By Balachandran Chullikkad
ഓര്‍മ്മതന്‍ ക്രൂരമാം സൌഹ്ര്‍ദം ശ്വാസനാളം കീറുമന്ദവേഗങ്ങളില്‍ കുമ്പസാരത്തിണ്റ്റെ ബോധക്ഷയങ്ങളില്‍ നിണ്റ്റെ നക്ഷത്രമുദിക്കുന്നു പിന്നെയും നിനക്കറിയില്ലെണ്റ്റെ ജാതകം ആത്മഹത്യക്കും കൊലക്കുമിടയിലു ടാര്‍ത്തനാദം പോലെ പായുന്നജീവിതം (മാപ്പുസാക്ഷി) കടലുകള്‍ക്ക് തീരങ്ങളെ നഷ്ടപ്പെടുന്ന കരച്ചിലുകള്‍ക്ക് കടല്‍പക്ഷികളെ നഷ്ടപ്പെടുന്ന ഈ