എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്; ചുടുനീറുന്ന കുറേ അധികം അനുഭവങ്ങളും പേനയുമല്ലാതെ മറ്റുള്ളതൊന്നും ഉങ്ങായിരുനില്ല.
സ്നേഹം ക്രൂരവും ദീനവും അനാഥവും ത്യാഗോജ്വലവും ആണ് എന്നും ചിലപ്പോള്‍ അത് ശൂന്യതയിലേക്ക് ആവിയായി പോകുന്ന ഒരു കണ്ണുനീര്‍ തുള്ളിയുമാകുന്നു.