സന്യാസിനി. .. സന്യാസിനി
സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍
ഞാന്‍ സന്ധ്യാ പുഷ്പവുമായ് വന്നു..
ആരും ത്തുറക്കാത പൂമുഖവാതിലില്‍
ആന്യനേ പൊലെ ഞാന്‍ നിന്നു
നിണ്റ്റെ ദുഖാര്‍ദ്രമം മൂകാശ്രുധാരയില്‍
എണ്റ്റെ സ്വപ്നങ്ങല്‍ അലിഞ്ഞു
സഗധ്ഗധം എണ്റ്റെ മൊഹങ്ങല്‍ മരിച്ചു
നിണ്റ്റെ മനസ്സിണ്റ്റെ തീക്കല്‍കുന്നില്‍
യെണ്റ്റെയീ പൂക്കല്‍ കരിഞ്ഞൂ
രാത്രി പകലിനൊടെന്ന പൊലെ..
യാത്ര ചൊദിപ്പൂ ഞാന്‍
നിണ്റ്റെ എകാന്തമാം ഒര്‍മ്മതന്‍ വീഥിയില്‍
എന്നെ എന്നെങ്ങിലും കാണും
ഒരിക്കല്‍ നീ എണ്റ്റെ കാല്‍പാടുകല്‍ തേടും
അന്നുമെന്നത്മാവു നിന്നൊടു മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനൊടെന്ന പൊലെ..
യാത്ര ചൊദിപ്പൂ ഞാന്‍
വയലാര്‍ രാമവര്‍മ്മ