ഈരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി
നീ നിറമുള്ള ജീവിത പീലി തന്നു.
എന്‍ ചിറകിനാകാശവും നീ തന്നു
നിന്‍ ആത്മ ഷിഖരതിലൊരു കൂടു തന്നു
ആത്മ ഷിഖരതിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും കുളിര്‍ കറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വെറെ
ജീവനുരുകുമ്പ്ബൊലൊരു തുള്ളി ഉരയതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വെറെ
ക്കനവിണ്റ്റെ ഇതലായി നിന്നെപ്പരതി
നീ വിരിയിചൊരാകാശമെങ്ങു വെറെ
ഒരു കുഞ്ഞു രാപ്പാട്ടി കരയുമ്പ്ബൊഴും
നേര്‍തൊരരുവി തന്‍ താരാട്ടു തളരുമ്പ്ബൊഴും
കനിവിലൊരു കല്ലു കനി മധുരമാകുംബൊഴും
കാലമിടരുമ്പ്ബൊഴും
നിണ്റ്റെ ഹ്ര്യദയത്തില്‍ ഞാനെണ്റ്റെ
ഹ്ര്യദയം കൊരുതിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പൊകുന്നു
അടരുവന്‍ വയ്യ….
അടരുവന്‍ വയ്യ നിന്‍ ഹ്ര്യദയത്തില്‍
നിന്നെനിക്കെന്തു സ്വര്‍ഗം വിളിച്ഛാലും
ഊരുകി നിന്നാത്മാവിന്‍ ആഴങ്ങലില്‍
വീണു പൊലിയുമ്പ്ബൊഴാനെണ്റ്റെ സ്വര്‍ഗം
നിന്നിലലിയുന്നതെ … നിത്യ സത്യം.
O.N.V