
അക്ഷരത്തെറ്റുകൾ
നിഗൂഢമായ നിശബ്ദതയിൽ വിലയം പ്രാപിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷാർദ്ധത്തിൽ എഴുതി തീർത്ത ജീവിതമഹാ ഗ്രന്ഥത്തിൻറെ താളുകളിൽ മുഴുവൻ അക്ഷര തെറ്റുകളായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു. തൻറെ മടിയിൽ തലവെച്ചുറങ്ങുന്ന മഹാ ഗുരുവിനെ ശാന്തതയ്ക്കുവേണ്ടി സ്വയം കൊടും